HOME
DETAILS
MAL
ആദായനികുതിയില്‍ ഇളവുകള്‍; മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ഒഴിവാക്കി
backup
February 01 2017 | 07:02 AM
ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റ്. മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.
അതേസമയം ധനികര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."