HOME
DETAILS
MAL
ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് 31ന്
backup
May 27 2016 | 22:05 PM
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിങ് 31ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. വി.വി ജോഷി, അഡ്വ. കെ.പി മറിയുമ്മ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."