HOME
DETAILS

ജനാധിപത്യത്തില്‍ ആശയവും ആദര്‍ശവും ഇല്ലാതാവുന്നു: രാമചന്ദ്രഗുഹ

  
backup
February 04, 2017 | 10:26 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b4%af%e0%b4%b5%e0%b5%81%e0%b4%82

കോഴിക്കോട്: ആധുനിക കാലത്തെ ജനാധിപത്യത്തില്‍ ആദര്‍ശവും ആശയവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്രഗുഹ.
സാഹിത്യോത്സവ വേദിയില്‍ 'എഴുപത് വര്‍ഷത്തെ ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളുടെയും തൊഴില്‍സാധ്യതകളുടെയും ഇല്ലായ്മയാണ് രാജ്യത്തെ യുവാക്കള്‍ വിധ്വംസകപരമായ സംഘടനകളിലേക്ക്ചേക്കേറാനുള്ള പ്രധാന കാരണം. ബ്രിട്ടന്‍, അമേരിക്ക പോലുള്ള രാജ്യത്തെതുപോലെ ഏകഭാഷാ സമ്പ്രദായം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയാല്‍
രാജ്യപുരോഗതിയുണ്ടാവും.

ജോലി സാധ്യത കുറഞ്ഞതും, പാരിസ്ഥിതികമായഅസന്തുലിതത്വവും ഇന്ത്യയുടെ വികസനത്തില്‍ കറുത്ത അധ്യായങ്ങളായി അദ്ദേഹം
വിലയിരുത്തി. ആദിവാസി, ഗോത്രവിഭാഗങ്ങളുടെ സംവരണം അത്യാവശ്യമാണ്.

മാര്‍ക്‌സും ഏംഗല്‍സും അവരുടെതായ സാഹചര്യങ്ങള്‍ക്കനുസൃതമായ തത്വങ്ങളാണ് പ്രചരിപ്പിച്ചത്. എന്നാല്‍ അവരെ ചുവടു പിടിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍പ്രാവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും, പശ്ചിമ ബംഗാളില്‍ ജ്യോതിബസുവിനും ഇടതുപക്ഷത്തിനും സംഭവിച്ചഅപചയത്തിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷക്കാര്‍ കമ്മ്യൂണിസ്റ്റ് ചിന്തകന്‍മാരുടെ ആശയങ്ങള്‍ അതേപടി സ്വീകരിക്കുന്നില്ല. കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സാഹചര്യങ്ങള്‍ക്കനുസരിച്ച്
പ്രായോഗികമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ബഹുപാര്‍ട്ടി സംവിധാനം നിലവിലുള്ള കാലത്തോളം ഭൂരിപക്ഷത്തിന് പ്രാതിനിധ്യമില്ലാതെ വരും. കേരളത്തില്‍ നിലവിലുള്ള മുന്നണി സംവിധാനം ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  9 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  9 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  9 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  9 days ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  9 days ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  9 days ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  9 days ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  9 days ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  9 days ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതി; നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണം

Kerala
  •  9 days ago