HOME
DETAILS
MAL
അഹ്മദ് തേര്‍ളായിയുടെ പിതാവ് കെ.പി അബ്ദുല്ല ഹാജി അന്തരിച്ചു
backup
February 05 2017 | 10:02 AM
കുറുമാത്തൂര്‍ (കണ്ണൂര്‍): എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഹ്മദ് തേര്‍ളായിയുടെ പിതാവ് കുറുമാത്തൂര്‍കടവ് ദാറുല്‍ അസ്ഹറില്‍ കെ.പി അബ്ദുല്ല ഹാജി (92) അന്തരിച്ചു. ഭാര്യ: വലിയാലക്കണ്ടി ഫാത്തിമ. മറ്റു മക്കള്‍: അസ്മ, ഷറഫുദീന്‍ (റിയാദ്), സൈനബ (പെരിന്തലേരി), ബഷീറുദീന്‍ (മയ്യില്‍), ഫൗസിയ, അമീന്‍ (കുപ്പം യു.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍), അമീന (ശ്രീകണ്ഠപുരം പഴയങ്ങാടി). മരുമക്കള്‍: മൊയ്തീന്‍കുട്ടി (റിട്ട. അധ്യാപകന്‍, കോള്‍മൊട്ട ഗവ. എല്‍.പി.എസ്), ഇബ്രാഹിം (പെരിന്തലേരി), മുസ്തഫ (പന്നിയൂര്‍), ഷൗക്കത്തലി അസ്അദി (വാടിക്കല്‍ ജുമാമസ്ജിദ് ഖത്തീബ്), മറിയം (പാലത്തുങ്കര), റംലത്ത് (കയ്യം), മുഫീദ (പാവന്നൂര്‍മൊട്ട), നജ്മുന്നിസ (പൂമംഗലം). സഹോദരങ്ങള്‍: പരേതരായ പാത്തുമ്മ, ആയിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."