HOME
DETAILS

കാന കീറിയപ്പോള്‍ പറിച്ചെടുത്ത സുരക്ഷാ തൂണുകള്‍ പുനസ്ഥാപിച്ചില്ല

  
backup
February 06 2017 | 05:02 AM

%e0%b4%95%e0%b4%be%e0%b4%a8-%e0%b4%95%e0%b5%80%e0%b4%b1%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86

ചങ്ങരംകുളം: സംസ്ഥാനപതയില്‍ പന്താവൂരിലും ചങ്ങരംകുളത്തും സ്വകാര്യ ടെലിഫോണ്‍ കമ്പിനികള്‍ കാന കീറുന്നതിനിടയില്‍ പറിച്ചെടുത്ത സുരക്ഷ തൂണുകള്‍ പുനസ്ഥാപിച്ചില്ല. ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുരിതം വിതക്കുകയാണ്.
സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തും പന്താവൂരിലുമാണ് പത്തോളം തൂണുകള്‍ പറിച്ചെടുത്ത് ഫുട്പാത്തില്‍ തളളിയിരിക്കുന്നത്. പലയിടത്തും കീറിയ കാന സുരക്ഷിതമായി അടച്ചിട്ടുമില്ല. ഏറ്റവും അപകടം നിറഞ്ഞ മേഖല ആയതു കൊണ്ട് തന്നെ പൊലിസ് ഇവിടെ സ്പീഡ് ബ്രേക്കറും സ്ഥാപിച്ചിട്ടുണ്ട്. അപകട മേഖലയായ ഇവിടെ പറിച്ചടുത്ത സുരക്ഷ തൂണുകള്‍ പുനസ്ഥാപിക്കുകയോ, റോഡരികില്‍ തളളിയവ നീക്കം ചെയ്യുകയോ, ഇതിനോടകം രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ കൃത്യമായി അടയ്ക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago