HOME
DETAILS
MAL
അതിര്‍ത്തില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; സൈന്യം തിരിച്ചടിച്ചു
backup
February 06 2017 | 06:02 AM
സാമ്പ: ജമ്മു കശ്മിരിലെ സാമ്പയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. സംഭവത്തില്‍ ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."