HOME
DETAILS

സര്‍ദാര്‍ജി ഫലിതങ്ങളില്‍ നിന്ന് ജനങ്ങളെ തടയാനാകില്ല: കോടതി

  
backup
February 07, 2017 | 7:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf-%e0%b4%ab%e0%b4%b2%e0%b4%bf%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

ന്യൂഡല്‍ഹി: സര്‍ദാര്‍ജി ഫലിതങ്ങള്‍ പറയരുതെന്ന് ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. ഇതു നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും കോടതി വിസമ്മതിച്ചു.
സിഖ് സമുദായത്തെ പരിഹസിക്കുന്ന തരത്തിലുള്ള ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹര്‍വിന്ദര്‍ ചൗധരി സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുരംഗത്ത് പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് ജനങ്ങളോടു നിര്‍ദേശിക്കാന്‍ കോടതികള്‍ക്കാവില്ലെന്നും അത്തരം നിര്‍ദേശങ്ങള്‍ നടത്തിയാലും ആരും അതു നടപ്പാക്കാന്‍ പോകുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഫലിതവും തമാശയും സാമൂഹികവും മനശാസ്ത്രപരവുമായ പ്രതിഭാസങ്ങളായതു കൊണ്ട് വിഷയത്തില്‍ നിയമനിര്‍മാണ തലത്തിലാണ് ഇടപെടലുകള്‍ വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. സിഖ് സമുദായത്തെ നിന്ദിക്കുന്ന തരത്തിലുള്ള ഫലിതങ്ങള്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് പോലുള്ള പൊതുമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച വിവിധ ഹരജികളില്‍ മാര്‍ച്ച് 27നു വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  a day ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  a day ago