HOME
DETAILS

എസ്.വൈ.എസ്. മണ്ണാര്‍ക്കാട് കൗണ്‍സില്‍മീറ്റ് സമാപിച്ചു

  
backup
May 28 2016 | 22:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f

മണ്ണാര്‍ക്കാട്: എസ്.വൈ.എസ്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ച മണ്ഡലം എസ്.വൈ.എസ് കൗണ്‍സില്‍മീറ്റ് സമാപിച്ചു. പത്ത് പഞ്ചായത്തുകളില്‍ നിന്നും ഒരു മുന്‍സിപ്പാലിറ്റിയില്‍ നിന്നുമുള്ള പ്രതിനിധികളാണ് കൗണ്‍സില്‍മീറ്റില്‍ പങ്കെടുത്തത്. സമസ്തഃ മണ്ണാര്‍ക്കാട് താലൂക്ക് സെക്രട്ടറി കെ.സി. അബൂബക്കര്‍ ദാരിമി അധ്യക്ഷനായി. ജംഇയ്യത്തുല്‍ ഖുത്വബാഅ് താലൂക്ക് പ്രസിഡണ്ട് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അലവി ഫൈസി കുളപ്പറമ്പ്, എസ്.കെ.ജെ.എം. ജില്ലാ സെക്രട്ടറി മുഹമ്മദാലി ഫൈസി കോട്ടോപ്പാടം വിഷയാവതരണം നടത്തി. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഹബീബ് ഫൈസി കോട്ടോപ്പാടം (പ്രസി്), അന്‍വര്‍സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, സൈതലവി അന്‍വരി കക്കുപ്പടി, കെ.കെ. മുഹമ്മദലി ദാരിമി (വൈ. പ്രസ), സംസം ബഷീര്‍ അലനല്ലൂര്‍ (ജന. സെക്ര.ി), പി.പി. സുലൈമാന്‍ ഫൈസി (വര്‍.സെക്ര), സൈനുല്‍ ആബിദ് ഫൈസി നാട്ടുകല്‍, കെ.സി. ജബ്ബാര്‍ മാസ്റ്റര്‍ മണലടി (ജോ. സെക്ര.) വൈശ്യന്‍ മുഹമ്മദ് നെച്ചുള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ്കുട്ടി ഫൈസി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ സ്വാഗതവും സംസം ബഷീര്‍ അലനല്ലൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  8 minutes ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

International
  •  24 minutes ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  25 minutes ago
No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  40 minutes ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  an hour ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  an hour ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 hours ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 hours ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 hours ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 hours ago