HOME
DETAILS
MAL
കേരളം സെമിയില്‍
ADVERTISEMENT
backup
January 23 2018 | 02:01 AM
ചെന്നൈ: നിലവിലെ ചാംപ്യന്‍മാരായ കേരളം ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ പോരാട്ടത്തിന്റെ വനിതാ വിഭാഗം സെമിയില്‍. ക്വാര്‍ട്ടറില്‍ ഡല്‍ഹിയെ 63-42 എന്ന സ്‌കോറിനാണ് കേരളം കീഴടക്കിയത്. മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ പി.എസ് ജീന 21 പോയിന്റുകള്‍ ബാസ്‌ക്കറ്റിലാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. അതേസമയം പുരുഷ വിഭാഗം പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളം ചണ്ഡീഗഢിനോട് 70-83 എന്ന സ്‌കോറിന് പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."