HOME
DETAILS
MAL
ഇടതുഭരണത്തില്‍ കേരളം കൊലക്കളമായി മാറി: വി.എം സുധീരന്‍
backup
February 11 2017 | 19:02 PM
തിരുവനന്തപുരം: ഇടതുമുന്നണി ഭരണത്തില്‍ കേരളം കൊലക്കളമായി മാറിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സി.പി.എമ്മും, ബി.ജെ.പിയും പരസ്പരം നടത്തിവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പുറമേ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിച്ചുവരുന്നു. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."