HOME
DETAILS

അഫ്ഗാനില്‍ ഭീകരരെ തുരത്താന്‍ പാകിസ്താനും ഇന്തോനേഷ്യയും കൈകോര്‍ക്കുന്നു

  
backup
January 28, 2018 | 3:55 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4


കാബൂള്‍: ഇടവേളയ്ക്കു ശേഷം താലിബാന്റെ നേതൃത്വത്തില്‍ ഭീകരാക്രമണങ്ങള്‍ രൂക്ഷമായ അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നീക്കവുമായി പാകിസ്താനും ഇന്തോനേഷ്യയും രംഗത്ത്. ഈയൊരു ലക്ഷ്യത്തിനായി ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നതായാണു വിവരം. അഫ്ഗാനിലെ ഭീകരപ്രവര്‍ത്തനങ്ങളെ പാകിസ്താന്‍ സഹായിക്കുന്നതായി അമേരിക്ക നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെയാണു പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
പാകിസ്താന്‍ സന്ദര്‍ശിച്ച ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ആണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈനും സ്ഥിരീകരിച്ചിട്ടുണ്ട്.
വിഷയത്തില്‍ പാകിസ്താനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വിദോദോ പറഞ്ഞു.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചയാണ് ദ്വിദിന സന്ദര്‍ശനത്തിനായി ജോക്കോ വിദോദോ പാകിസ്താനിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  3 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  3 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  3 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇ-ഇന്ത്യ യാത്ര ഇനി ചെലവ് കുറയും, രണ്ട് പുതിയ വിമാനക്കമ്പനികൾ കൂടി വരുന്നു

uae
  •  3 days ago
No Image

യുപിയില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രണം

National
  •  3 days ago
No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  3 days ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  4 days ago
No Image

ഇത് ഇവന്റ് മാനേജ്മെന്റ് ടീമല്ല; ഇവർ വിഖായയെന്ന നീലപ്പട്ടാളം

Kerala
  •  4 days ago