HOME
DETAILS

നാലാം വര്‍ഷക്കാരിലെ ആദ്യ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കും അവസരം

  
backup
February 13 2017 | 02:02 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af


കൊണ്ടോട്ടി: സംസ്ഥാന  ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ച നാലാം വര്‍ഷക്കാരിലെ ആദ്യ വെയ്റ്റിങ് ലിസ്റ്റിലെ 400 ലധികം പേര്‍ക്ക് അവസരം ലഭിക്കും. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി  11,580 തീര്‍ഥാടകര്‍ക്കുള്ള വിമാന സീറ്റാണ് കേരളത്തിന്  കേന്ദ്ര വ്യോമയാന മന്ത്രാലയം  അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്.
  കേരളത്തില്‍ ഇതിനകം നേരിട്ട് അവസരം ലഭിക്കുന്ന 70 വയസിന് മുകളില്‍ പ്രായമുളള 1740 പേരും, അഞ്ചാം വര്‍ഷക്കാരായി  9051 പേരുമടക്കം 10,791 പേരാണുള്ളത്. ശേഷിക്കുന്ന 789 സീറ്റില്‍ ലക്ഷദ്വീപ്,മാഹി  എന്നിവിടങ്ങളില്‍ നിന്നുളള 300 പേര്‍ക്ക് അവസരം നല്‍കിയാലും 400 ലധികം സീറ്റുകള്‍ ബാക്കിയാവും. ഈ സീറ്റുകളിലേക്ക്  നാലാം വര്‍ഷക്കാരില്‍ നിന്ന് നറുക്കെടുപ്പ്  നടത്തി  തയാറാക്കുന്ന വെയ്റ്റിങ് ലിസ്റ്റില്‍ ആദ്യമുള്ളവരെയായിരിക്കും പരിഗണിക്കുക. കേരളത്തില്‍ ഇത്തവണ  നാലാം വര്‍ഷക്കാരായി 10,000 ലേറെ പേരുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: കോണ്‍ഗ്രസും എസ്.പിയും സുപ്രിം കോടതിയിലേക്ക്

National
  •  16 days ago
No Image

മാലിന്യം കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് നിർത്തലാക്കിയ തീരുമാനം തുടരാൻ ഒമാൻ

oman
  •  16 days ago
No Image

ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി

National
  •  16 days ago
No Image

കെ കെ ശൈലജ ടീച്ചർക്കെതിരെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  16 days ago
No Image

ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനായി പിഎസ്‌ജി - മൊണാക്കോ താരങ്ങൾ ദോഹയിൽ

qatar
  •  16 days ago
No Image

'കുട്ടികളിലെ പുകവലി പ്രോത്സാഹിപ്പിക്കാൻ പാടില്ല'; മന്ത്രി എംബി രാജേഷ്

Kerala
  •  16 days ago
No Image

കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

latest
  •  16 days ago
No Image

സ്‌ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ച് ദുബൈ ഭരണാധികാരി 

uae
  •  16 days ago
No Image

നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു

latest
  •  16 days ago
No Image

ദുബൈ ആർട്ട് സീസൺ 2025 ന് നാളെ തുടക്കം

uae
  •  16 days ago