HOME
DETAILS
MAL
പിടിയാന വെടിയേറ്റ് ചെരിഞ്ഞ നിലയില്‍
backup
May 30 2016 | 06:05 AM
കല്‍പ്പറ്റ: ബത്തേരിക്കടുത്ത് നാലാംമൈലില്‍ റോഡിനോട് ചേര്‍ന്ന് പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ട്. വനപാലകര്‍ സ്ഥലതെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."