HOME
DETAILS
MAL
പി.ജി ബിരുദക്കാര്‍ക്ക് അവസരം
backup
May 30 2016 | 11:05 AM
കരസേനയുടെ ആര്‍മി എജ്യൂക്കേഷന്‍ കോറില്‍ ബിരുദാനന്തര ബിരുദക്കാര്‍ക്ക് അവസരമുള്ള തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനമാകും.
പുരുഷന്‍മാര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. മെയ് ഒന്‍പതു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് 10 ഒഴിവുകളാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂണ്‍ 08.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.joinindian-army.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."