HOME
DETAILS

MAL
സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍
backup
February 14 2017 | 03:02 AM
കൊച്ചി: അരൂക്കുറ്റി, പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയില്‍ പുതിയ അള്‍ത്താരയുടെ വെഞ്ചരിപ്പും തിരുനാളും ഇന്നു മുതല്‍ ആരംഭിക്കുമെന്ന് ഫാ.വിപിന്‍ദാസ് വരമ്പേല് വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. ഇന്നു വൈകുന്നേരം അഞ്ചോടെ കൊച്ചി മെത്രാന് ഡോ. ജോസഫ് കരിയില്‍ അള്‍ത്താര വെഞ്ചരിക്കും. തുടര്‍ന്ന് തിരുനാള്‍ കൊടിയേറും. 18ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന കായല്‍ വെഞ്ചരിപ്പിന് ശേഷം മതമൈത്രിയുടെ പ്രതീകമായി പുന്നാപ്പള്ളി രാജനും കുടുംബവും കൈതപ്പുഴ കായലില്‍ കുരിശു നാട്ടും. 19നാണ് തിരുനാള്‍ ദിനം. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ റോജന്‍, പ്രസുദേന്തി ജിനു ജോഷി ചുള്ളിത്തറ, മാത്യൂസ് പുതിയമാണിക്കല്, ജോണ്‍ വട്ടത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ സോളമന് അഞ്ചുകണ്ടത്തില്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എഐ യുദ്ധം ചൂടുപിടിക്കുന്നു; ചാറ്റ് ജിപിടിക്ക് എതിരാളിയെ ഇറക്കാൻ ഇലോൺ മസ്ക്
International
• a month ago
പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി
latest
• a month ago
പ്രോട്ടോക്കോള്‍ മാറ്റിവെച്ച് മോദി വന്നു, ഖത്തര്‍ അമീറിന് രാജകീയ സ്വീകരണം
latest
• a month ago
ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂർ സ്വദേശിക്ക് 33 വർഷം തടവ്
Kerala
• a month ago
SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത
Saudi-arabia
• a month ago
ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി
Kerala
• a month ago
വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്
International
• a month ago
ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ
Kerala
• a month ago
മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്
Kerala
• a month ago
വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്
Kuwait
• a month ago
സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്
Kerala
• a month ago
വേണ്ടത് വെറും 12 സിക്സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്
Cricket
• a month ago
സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം
Kerala
• a month ago
പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്
Kerala
• a month ago
15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
National
• a month ago
രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• a month ago
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്
Saudi-arabia
• a month ago
പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ
bahrain
• a month ago
കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്
Kerala
• a month ago
ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില
latest
• a month ago
ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി
Kerala
• a month ago