HOME
DETAILS
MAL
മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ: മന്ത്രി മേഴ്സിക്കുട്ടിയമ്മ
backup
February 11 2018 | 02:02 AM
തിരുവനന്തപുരം: മാധ്യമങ്ങള്‍ വിവാദങ്ങള്ക്കുപിന്നാലെയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നാട്ടില്‍നടക്കുന്ന വികസനങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബെഫി പ്രസിഡന്റ് സജി ഒ. വര്‍ഗീസ് പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."