HOME
DETAILS

പൂനൂര്‍ പുഴ സര്‍വേ ചെയ്യുന്നു

  
backup
February 19, 2017 | 5:45 AM

%e0%b4%aa%e0%b5%82%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af

 

പൂനൂര്‍: പൂനൂര്‍ പുഴ ഉല്‍ഭവിക്കുന്ന കട്ടിപ്പാറ അരീക്കരകുന്ന് മുതല്‍ കക്കോടി കോരപ്പുഴയില്‍ ചേരുന്ന പുഴയുടെ അറുപത് കിലോമീറ്റര്‍ ദൂരവും സര്‍വേ ചെയ്യാനുള്ള തീരുമാനം എടുത്തതായി എ.ഡി.എം ജനില്‍കുമാര്‍ അറിയിച്ചു.
ഇതിനായി സ്‌പെഷല്‍ കമ്മിഷനെ നിയോഗിക്കും.
ഏറ്റവും കൂടുതല്‍ കൈയേറ്റവും മലിനീകരണവും നടക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റി പ്രദേശത്താണ് ആദ്യം സര്‍വേ ചെയ്യുന്നത്. കിഴക്കോത്ത്, വാവാട്, കൊടുവള്ളി എന്നി വില്ലേജുകളിലാണ് പുഴയുടെ പുറമ്പോക്ക് കൈയേറ്റം അധികവും നടക്കുന്നത്. കൊടുവള്ളി മുനിസിപ്പാലിറ്റി സത്യസന്ധമായ നിലപാട് പുഴ കൈയേറ്റത്തിനും മലിനീകരണത്തിനുമെതിരായി സ്വീകരിക്കണമെന്ന് സേവ് പൂനൂര്‍പുഴ ഫോറം പ്രസിഡന്റ് പി.എച്ച്. താഹ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  3 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  3 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  3 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  3 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  3 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  3 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  3 days ago