HOME
DETAILS

മരണത്തോടെ ജീനുകള്‍ക്കും മരണം സംഭവിക്കുമോ? ജീവന്റെ തുടിപ്പുണ്ടാകുമെന്ന് ശാസ്ത്രം

  
backup
February 15 2018 | 17:02 PM

genes-could-record-forensic-clues


നമുക്കറിയമല്ലോ മനുഷ്യശരീരത്തിലെ കോശങ്ങളെ കുറിച്ച്. ആ കോശങ്ങളുടെ ജീവന്‍ നിലനില്ക്കുന്നതോ?, ജീനുകളുടെ ആന്തരികവും, ബാഹികവുമായ പ്രചോദനത്തിന്റെ ശക്തമായ സ്വാധീനത്തിലാണല്ലോ. ജീനുകളാണല്ലോ ഒരു വ്യക്തിയുടെ ആരോഗ്യവും അനാരോഗ്യവും നിര്‍ണ്ണയിക്കുന്നതും.

എന്നാല്‍ അല്‍ഭുതമെന്ന് പറയട്ടെ, മരണാന്തരവും ചില ജീനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് അന്താരാഷ്ട്ര ശാസ്ത്ര സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. രക്തത്തിലെ രക്തസമ്മര്‍ദ്ദം മൂലമാണ് ഇത് സംഭവിക്കുന്നത്. ഈ പാരിസ്ഥിതിക മാറ്റത്തെ 'ഹൈപ്പോക്‌സിയ' എന്നാണ് പറയുന്നത്.

ഒരു മനുഷ്യന്‍ മരിച്ച ശേഷവും സെല്ലുകള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നു. ഇത് തെളിക്കാനായി മരണത്തിനു മുമ്പുള്ള ചില സാമ്പിളുകളും മരണത്തിനു ശേഷമുള്ള ചില സാമ്പിളുകളും താരതമ്യപ്പെടുത്തിയായിരുന്നു ഈ പഠനം. ജീനുകളുടെ ഈ പഠനം ഒരു പക്ഷേ ഭാവിയില്‍ ജീനുകളുടെ ഫോറന്‍സിക്ക് ഉപകരണമായി വികസിപ്പിക്കുന്നതിനു സഹായിച്ചേക്കാം.

നമ്മുടെ ശരീരത്തിലെ ഡി.ന്‍.എയില്‍ അടങ്ങിയിരിക്കുന്ന ജീനുകളെ മാറ്റിയാല്‍ ആര്‍.എന്‍.എ ട്രാന്‍സ്‌ക്രിപ്റ്റ് എന്നറിയപ്പെടുന്ന ഒരു തന്‍മാത്ര രൂപപ്പെടുന്നു. കോശങ്ങളിലെ രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ആര്‍.എന്‍.എ ആണ്. കൂടാതെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മരണകാരണം കണ്ടെത്തുന്നതിനും ആ.എന്‍.എ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ വഴിയാണ്.

ശരീരത്തില്‍ ജീവന്‍ നഷടപ്പെട്ടാല്‍ കാരണം കണ്ടെത്താന്‍ ചിലപ്പോള്‍ രക്തം പരിശോധന മതിയായേക്കാം. എന്നാല്‍ ജീവനുള്ള വ്യക്തിയുടെ ശരീരത്തിലെ ഒരു കഷ്ണം വെട്ടിമാറ്റിയോ, ഹൃദയത്തില്‍ നിന്നോ, കരളില്‍ നിന്നോ രക്തം എടുക്കുന്നത് ഒരു സാധാരണ പ്രവര്‍ത്തനമല്ല. അതുകൊണ്ടു തന്നെ മരണശേഷം നീക്കം ചെയ്യുന്ന ടിഷ്യുകളും, അവയവങ്ങളും ജീനുകളെ പറ്റി പഠിക്കാനുള്ള സാമ്പിളുകളായി കാണുന്നത്.

ഈ സാമ്പിള്‍ പഠനത്തിലൂടെയാണ് വ്യക്തിയുടെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നത്. ഇതിലൂടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും വിയോജിപ്പുണ്ട്. അതുകൊണ്ടുതന്നെയാണ് അപൂര്‍വ്വമായി സംഭവിക്കുമെന്ന മരണത്തിന് മരണശേഷമുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നത്. ശാസ്ത്രീയമായ കണ്ടെത്തലുകള്‍ക്ക് വേണ്ടിയാണത്രേ പോസ്റ്റ്‌മോര്‍ട്ടത്തിനും സാമ്പിള്‍ പരിശോധനക്കും വേണ്ടി ശരീരം സൂക്ഷിച്ചുവക്കുന്നത്.

വ്യക്തിയുടെ മരണം വരെ കോശങ്ങള്‍ പ്രതികരിക്കുന്നു. ചില ജീനുകള്‍ മരണത്തിനു ശേഷവും സജ്ജമാകുന്നു. ഭാവിയിലെ ട്രാന്‍സിട്രോമികളെ പറ്റിയുള്ള പഠനത്തിന് മരണത്തിനു ശേഷമുള്ള ആര്‍.എന്‍.ഐ യിലുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുന്നു. കൂടാതെ ഭാവിയിലെ ക്രിമിനല്‍ അന്വേഷണത്തിനും ഈ പഠനം ഉപകരിക്കുന്നതാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago