
മുസ്‌ലിം വനിതകളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന: വെങ്കയ്യ നായിഡു
കോഴിക്കോട്: രാജ്യത്തിന്റെ പുരോഗതിക്ക് വനിതകളുടെ വിദ്യാഭ്യാസം അനിവാര്യമാണെന്നും മുസ്‌ലിം വനിതകളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കോഴിക്കോട് റൗദത്തുല്‍ ഉലൂം അസോസിയേഷന്‍ ആന്‍ഡ് അറബിക് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പുരുഷന് നല്‍കുന്ന വിദ്യാഭ്യാസം അവന് മാത്രമായുള്ളതാണ്. എന്നാല്‍ ഒരു സ്ത്രീക്ക് നല്‍കുന്ന വിദ്യാഭ്യാസം ആ കുടുംബത്തിനാകെ ലഭിക്കുന്ന വിദ്യാഭ്യാസമാണ്.
വിശുദ്ധ ഖുര്‍ആനിലെ ആദ്യത്തെ വാക്ക് വായിക്കുക എന്നര്‍ഥം വരുന്ന ഇഖ്ര ആണ്. കൂടാതെ ദൈവമേ, എന്നില്‍ അറിവ് ചൊരിഞ്ഞാലും എന്ന പ്രാര്‍ഥനയും ഉള്‍ക്കൊള്ളുന്നു. അറിവിനേക്കാള്‍ ശുദ്ധമായതൊന്നും ഈ ലോകത്തിലില്ലെന്നാണ് ഭഗവത്ഗീതയില്‍ പറയുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കുന്നതല്ല. പൊതു സ്വകാര്യ പങ്കാളിത്തവും നടപ്പിലാക്കണം.
വിദ്യാഭ്യാസ രംഗത്ത് ഏഴ് പതിറ്റാണ്ടിലേറെയായി നിലകൊള്ളുന്ന റൗദത്തുല്‍ ഉലൂം അസോസിയേഷന്റെ പ്രവര്‍ത്തനം നിസ്തുലമാണ്. സ്ഥാപനത്തില്‍ നിന്നുള്ള 10000 വിദ്യാര്‍ഥികളില്‍ 6000 പേര്‍ പെണ്‍കുട്ടികളാണെന്ന കാര്യം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈവിധ്യങ്ങളെ ഒന്നാക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം അതില്‍ സൗന്ദര്യം കണ്ടെത്തുകയാണ് വേണ്ടതെന്ന് ആശംസയര്‍പ്പിച്ച് സംസാരിച്ച മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഭാഷകള്‍ക്ക് രാജ്യാതിര്‍ത്തിയോ മതമോ, വിവേചനമോ ഇല്ല. ഭാഷയിലെ വൈരുധ്യങ്ങള്‍ക്കപ്പുറം സാമ്യത കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാറൂഖ് കോളജിലെ എ.പി ബാവ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കോളജിന്റെ സുവനീര്‍ പ്രകാശനം എം.കെ രാഘവന് നല്‍കിയും ഡോക്യുമെന്ററി പ്രകാശനം വി.കെ.സി മമ്മദ് കോയക്ക് നല്‍കിയും ഉപരാഷ്ട്രപതി നിര്‍വഹിച്ചു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ ഉപരാഷ്ട്രപതിക്ക് ഉപഹാരം നല്‍കി. എം.പിമാരായ എം.കെ രാഘവന്‍, പി.വി അബ്ദുല്‍ വഹാബ്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പ്രൊഫ. എ. കുട്ട്യാലിക്കുട്ടി, കെ.വി കുഞ്ഞഹമ്മദ് കോയ, പി.കെ അഹമ്മദ്, സി.പി കുഞ്ഞിമുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ
Cricket
• 16 minutes ago
ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍
International
• 29 minutes ago
മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്
Kuwait
• 43 minutes ago
ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം; റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍
International
• an hour ago
പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്
Kerala
• 2 hours ago
റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്
Saudi-arabia
• 2 hours ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case
National
• 2 hours ago
ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും
uae
• 3 hours ago
ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 3 hours ago
ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 3 hours ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു
International
• 4 hours ago
ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്കൂളുകള്‍ക്ക് കഴിയുമോ?
uae
• 4 hours ago
ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന
uae
• 5 hours ago
പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന് പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍
Kerala
• 5 hours ago
റമദാന് തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം
uae
• 8 hours ago
വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Kerala
• 8 hours ago
ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്
Kerala
• 8 hours ago
UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും
uae
• 10 hours ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?
uae
• 5 hours ago
നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്
Kerala
• 5 hours ago
സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• 6 hours ago