HOME
DETAILS
MAL
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
February 28 2018 | 05:02 AM
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ബഹളത്തെ തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
നിയമസഭ തുടങ്ങിയ രണ്ടു ദിനങ്ങളിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം അരങ്ങേറിയിരുന്നു. മണ്ണാര്‍ക്കാട് സഫീര്‍ കൊലപാതകം, മട്ടന്നൂര്‍ ശുഹൈബ് കൊലപാതകം, മധുവിന്റെ കൊലപാതകം എന്നീ വിഷയങ്ങളിലാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."