HOME
DETAILS
MAL
കോടതിവിധി സര്‍ക്കാരിനേറ്റ തിരിച്ചടി: കോണ്‍ഗ്രസ്
backup
March 07 2018 | 21:03 PM
തിരുവനന്തപുരം: ശുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് കൈയാളാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം നഷ്ടമായെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോടതി വിധി സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."