HOME
DETAILS

ബാങ്കുകളില്‍ അവകാശികളില്ലാതെ 11,302 കോടി

  
backup
March 19, 2018 | 1:21 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2


ബംഗളൂരു: രാജ്യത്തെ 64 ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപയെന്ന് റിസര്‍വ് ബാങ്ക്. ആര്‍.ബി.ഐ ഇന്നലെ പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അവകാശികളില്ലാത്തതോ അല്ലെങ്കില്‍ ഒന്നിലധികം അക്കൗണ്ടുകളിലുള്ളതോ ആയിരിക്കാം ഇത്രയും പണമെന്നും ആര്‍.ബി.ഐ പറയുന്നു.
അവകാശികളില്ലാത്ത രീതിയില്‍ ഏറ്റവും കൂടുതല്‍ പണമുള്ളത് എസ്.ബി.ഐയിലാണ്. 1,262 കോടി രൂപയാണ് ഇവിടെയുള്ളത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 1,250 കോടി രൂപയാണുള്ളത്. മറ്റ് ബാങ്കുകളിലെല്ലാം കൂടി 7,040 കോടിയിലധികം രൂപയാണുള്ളത്.
സ്വകാര്യ ബാങ്കുകളായ അക്‌സിസ് ബാങ്ക്, ഡി.സി.ബി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ഇന്‍ഡസ്‌ലാന്‍ഡ്, കൊട്ടക്ക് മഹീന്ദ്ര, യസ് ബാങ്ക് എന്നിവയില്‍ 824 കോടി രൂപയും മറ്റ് 12 ബാങ്കുകളില്‍ 592 കോടി രൂപയും അവകാശികളില്ലാതെയുണ്ടെന്നാണ് ആര്‍.ബി.ഐ പറയുന്നത്. ഐ.സി.ഐ.സി ബാങ്കില്‍ മാത്രം 476 കോടിയും കൊട്ടക്ക് മഹീന്ദ്ര ബാങ്കില്‍ 151 കോടിയും അവകാശികളില്ലാതെ കിടക്കുന്നുണ്ട്. എച്ച്.എസ്.ബി.സി പോലുള്ള വിദേശ ബാങ്കുകളില്‍ 332 കോടിരൂപയുണ് ഇത്തരത്തിലുള്ളത്. എച്ച്.എസ്.ബി.സിയില്‍ മാത്രം 105 കോടി രൂപയുണ്ടെന്നും ആര്‍.ബി.ഐ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago