HOME
DETAILS

ബ്ലോക്ക് പഞ്ചായത്തിനും ഡയരക്ടര്‍ക്കും കലക്ടര്‍ക്കും കോടതി നോട്ടീസ്

  
backup
March 21, 2018 | 5:37 AM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-2

 

തൊടുപുഴ: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സേവനം ചെയ്തുവരുന്ന സംഘടനയുടെ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് അസോസിയേഷന്‍ വക കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മൂലശ്ശേരി സമര്‍പ്പിച്ച ഹരജിയില്‍ ബ്ലോക്ക് പഞ്ചായത്തിനും പഞ്ചായത്ത് ഡയറക്ടര്‍ക്കും, ജില്ലാ കലക്ടര്‍ക്കും അര്‍ജന്റ് നോട്ടീസിന് തൊടുപുഴ മുനിസിഫ് കോടതിയാണ് ഉത്തരട്ടത്. മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി
2015 മുതല്‍ ജില്ലയിലെ സാധുക്കളായ ഡയാലിസിസ് രോഗികള്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ചു വരികയാണ്. നേരിന്റെ വഴികള്‍ക്ക് തടസ്സം നില്‍ക്കുന്നവരാരായാലും നിയമപരമായി ചെറുക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ജോസഫ് മൂലശ്ശേരിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലമ്മ ജോസും അറിയിച്ചു. ഹരജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ സെബാസ്റ്റ്യന്‍ കെ ജോസ്, അരുണാകുമാരി എന്നിവര്‍ കോടതിയില്‍ ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

90% വരെ കിഴിവുമായി നൂറോളം ബ്രാൻഡുകൾ; ദുബൈയിലെ 12 മണിക്കൂർ വമ്പൻ ഫ്ലാഷ് സെയിൽ ഇന്ന് രാത്രി 10 വരെ

uae
  •  21 days ago
No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  21 days ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  21 days ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  21 days ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  21 days ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  21 days ago
No Image

പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്

Kerala
  •  21 days ago
No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  21 days ago