HOME
DETAILS

മാര്‍ ഇവാനിയോസ് മുന്നില്‍

  
backup
March 22 2018 | 06:03 AM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d

 

കൊല്ലം: കേരള യൂനിവേഴ്‌സിറ്റി യുവജനോത്സവം രണ്ടാം നാള്‍ പിന്നിട്ടപ്പോള്‍ തിരുനന്തപുരം മാര്‍ ഇവാനിയോസ് കുതിപ്പ് തുടങ്ങി. 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 27 പോയിന്റുമായി മാര്‍ ഇവാനിയോസ് അജയ്യരായി മുന്നേറുകയാണ്. ഒമ്പത് പോയിന്റുമായി കാര്യവട്ടം സി.എസ്.എസ് കാര്യവട്ടം രണ്ടാം സ്ഥാനത്തുണ്ട്.
എട്ടു പോയിന്റുള്ള തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജ് ഓഫ് മ്യൂസിക്കാണ് മൂന്നാമത്. തിരുവനന്തപും യൂനിവേഴ്‌സിറ്റി കോളജും ഗവ. വിമന്‍സ് കോളജും ഏഴ് പോയിന്റുകള്‍ വീതം നേടി പിന്നാലെയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."