HOME
DETAILS
MAL
ജോണ്‍ ജോണ്‍സന്‍ എ.ടി.കെയില്‍
backup
March 31 2018 | 02:03 AM
കൊല്‍ക്കത്ത: അഞ്ച് വര്‍ഷത്തോളം ബംഗളൂരു എഫ്.സിയുടെ കുപ്പായത്തില്‍ കളിച്ച പ്രതിരോധ താരം ജോണ്‍ ജോണ്‍സനെ അമ്ര ടീം കൊല്‍ക്കത്ത റാഞ്ചി. രണ്ട് വര്‍ഷത്തെ കരാറിലാണ് ജോണ്‍ ജോണ്‍സന്‍ എ.ടി.കെയിലെത്തുന്നത്. 2013ലാണ് താരം ബംഗളൂരു ടീമിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."