HOME
DETAILS
MAL
താല്‍ക്കാലിക നിയമനം
backup
June 03 2016 | 19:06 PM
കല്‍പ്പറ്റ: മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എ മലയാളം തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഈ മാസം ആറിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."