HOME
DETAILS

ജൈവകൃഷി : അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

  
backup
June 03, 2016 | 9:29 PM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95

കാസര്‍കോട;്  കാര്‍ഷിക രംഗത്ത് ജൈവകൃഷി  ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും  വ്യാപിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കാര്‍ഷിക വികസന  കര്‍ഷക ക്ഷേമ വകുപ്പ്  നടപ്പ് സാമ്പത്തിക വര്‍ഷം  ഈ മേഖലയില്‍  മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക്  ജില്ലാ തലത്തിലും നിയോജക മണ്ഡലം, നഗരസഭകള്‍ എന്നിവയ്ക്ക് സംസ്ഥാന തലത്തിലും  അംഗീകാരവും ക്യാഷ് അവാര്‍ഡും നല്‍കും.
  ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക്  യഥാക്രമം  മൂന്ന് ലക്ഷം , രണ്ട് ലക്ഷം, ഒരു ലക്ഷം  രൂപ വീതമാണ്  അവാര്‍ഡ് തുക.  നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്ക്  സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങള്‍ക്ക് യഥാക്രമം  10 ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം രൂപയും നഗരസഭകള്‍ക്ക്  സംസ്ഥാനതലത്തില്‍  ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങള്‍ക്ക് യഥാക്രമം  മൂന്ന്  ലക്ഷം, രണ്ട് ലക്ഷം, ഒരു  ലക്ഷം രൂപയും അവാര്‍ഡ് തുകയായി നല്‍കും.  
  അവാര്‍ഡിനുളള അപേക്ഷകള്‍  ആഗസ്റ്റ് 15 നകം  കൃഷി ഓഫിസര്‍ മുഖേന കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി  പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക്  ലഭിക്കണം.  ജില്ലാതല ടെക്‌നിക്കല്‍  കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം  കൃഷി ഡയറക്ടര്‍ക്ക് സംസ്ഥാന തല അവാര്‍ഡ് നിര്‍ണയത്തിന്  നല്‍കും.  ജൈവകാര്‍ഷിക മണ്ഡലമായി  മാറിയിട്ടുളള നിയോജക മണ്ഡലം, ഗ്രാമപഞ്ചായത്ത്, നഗരസഭ  എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുക.വിശദ വിവരങ്ങള്‍ക്ക് അതാതു പ്രദേശത്തെ  കൃഷി ഭവനുകളുമായി  ബന്ധപ്പെടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  a day ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  a day ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  a day ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  a day ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  a day ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  a day ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  a day ago
No Image

മൂന്നുവയസ്സുകാരന്‍ കുടിവെള്ള ടാങ്കില്‍ വീണുമരിച്ചു

Kerala
  •  a day ago