HOME
DETAILS
MAL
സന്ധ്യാരാഗം നാളെ
backup
June 03 2016 | 21:06 PM
കാഞ്ഞങ്ങാട്: ഒ.എന്‍.വി.കുറുപ്പിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെ സാന്ധ്യരാഗം പരിപാടി നാളെ വൈകുന്നേരം ആറു മുതല്‍ ടൗണ്‍ഹാളില്‍ നടക്കും. പതിനഞ്ചോളം ഗായിക ഗായകന്മാര്‍ ഒ.എന്‍.വിഗാനങ്ങള്‍ ആലപിക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."