HOME
DETAILS
MAL
കത്വ കൊലപാതകം: വിദ്യാര്‍ഥികള്‍ പനിനീര് തോട്ടമൊരുക്കി
backup
April 17 2018 | 06:04 AM
മാനന്തവാടി: കത്വാ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പനിനീര് തോട്ടമൊരുക്കി. കൂളിവയല്‍ ഇമാം ഗസാലി അക്കാദമിയിലെ വിദ്യാര്‍ഥികളാണ് നൂറ് പനിനീര് ചെടികള്‍ നട്ട് പ്രതിഷേധം രേഖപെടുത്തിയത്.
അറുപത് മീറ്റര്‍ നീളവും പത്തു മീറ്റര്‍ വീതിയുമുള്ള തോട്ടമാണ് കാംപസിലേക്കുള്ള പ്രവേശന കവാടത്തിനരികെ ഒരുക്കിയിരിക്കുന്നത്. ഫാസിസത്തിന്റെ ക്രൗര രൂപം എല്ലാ സീമകളും ലംഘിച്ച് ഭീഷണിയാകുന്ന കാലത്ത് കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാതായിരിക്കുന്നെന്ന് പ്രിന്‍സിപ്പല്‍ ഷഫീഖ് ഗസാലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."