HOME
DETAILS
MAL
മാണിക്കെതിരായ ഡി.സി.സി പ്രമേയം മാറ്റേണ്ട സാഹചര്യമില്ല: ജോഷി ഫിലിപ്പ്
backup
April 17 2018 | 18:04 PM
കോട്ടയം: കേരളാ കോണ്‍ഗ്രസിനും കെ.എം മാണിക്കുമെതിരായി കോട്ടയം ഡി.സി.സി പാസാക്കിയ പ്രമേയം മാറ്റേണ്ട സാഹചര്യമില്ലെന്ന് ജോഷി ഫിലിപ്പ്. പ്രമേയം സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ കേരള രാഷ്ട്രീയ കാര്യ സമിതിയും അംഗീകരിച്ചിരുന്നു. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മാണിയെ യു.ഡി.എഫില്‍ തിരിച്ചെടുക്കണമെന്ന കാര്യത്തില്‍ എ.ഐ.സി.സി, കെ.പി.സി.സി നേതൃത്വങ്ങള്‍ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."