HOME
DETAILS

ഐ.എസ്.എം യൂത്ത് മീറ്റ് മെയ് അഞ്ചുമുതല്‍

  
backup
April 20 2018 | 01:04 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%af


കോഴിക്കോട്: മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലി യൂത്ത് മീറ്റ് മെയ് 5,6 തിയതികളില്‍ സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വൈകിട്ട് 4.30ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലത്ത് അബ്ദുറഹ്മാന്‍ മദനി, നിസാര്‍ ഒളവണ്ണ, കെ.എം.എ അസീസ്, ശബീര്‍ കൊടിയത്തൂര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."