HOME
DETAILS
MAL
വിവാഹവേദിയില്‍ പച്ചക്കറി വിത്ത് വിതരണവും
backup
June 05 2016 | 19:06 PM
നീലേശ്വരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവാഹവേദില് പച്ചക്കറി വിത്ത് വിതരണം ചെയ്തു. നഗരസഭ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന്റേയും നിരഞ്ജിനി ജയരാജന്റേയും മകന് നീരജ് കണ്ണോത്ത് ജയരാജിന്റെയും, ദിനേശ് കേന്ദ്ര സംഘം സെക്രട്ടറി കരിമ്പില്‍ പ്രഭാകരന്റെയും കെ.വി. ലേഖയുടെയും മകള്‍ ശ്വേതയും തമ്മിലുള്ള വിവാഹവേദിയിലാണ് 1500 പാക്കറ്റ് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തത്. ഈയിടെ സമാപിച്ച നീലേശ്വരം നഗരസഭയുടെ ജൈവോത്സവത്തിന്റെ തുടര്‍ പ്രവര്‍ത്തനമായി നഗരസഭ ജീവനക്കാരുടെ നീം ഇക്കോ ക്ലബ്ലാണ് പച്ചക്കറിവിത്തുകള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."