HOME
DETAILS
MAL
കടല്‍ക്ഷോഭം: മത്സ്യബന്ധനത്തിന് വിലക്ക്
ADVERTISEMENT
backup
April 24 2018 | 18:04 PM
കോഴിക്കോട്: കേരളതീരത്ത് ഇന്ന് അര്‍ധരാത്രി വരെ കടല്‍ക്ഷോഭം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപിലും തെക്കന്‍ തമിഴ്‌നാട്ടിലും മിനിക്കോയ് മുതല്‍ ബിത്ര ദ്വീപ് വരെയുള്ള മേഖലകളിലും സമാന മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."