HOME
DETAILS

ആസാറം ബാപ്പു പ്രതിയായ കേസിലെ വിധി ഇന്ന്: മൂന്ന് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി

  
backup
April 24, 2018 | 6:36 PM

%e0%b4%86%e0%b4%b8%e0%b4%be%e0%b4%b1%e0%b4%82-%e0%b4%ac%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%95%e0%b5%87


ജോധ്പൂര്‍: വിവാദ ആള്‍ദൈവം അസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധി ഇന്ന് ജോധ്പൂര്‍ കോടതി പ്രഖ്യാപിക്കാനിരിക്കെ രാജസ്ഥാന്‍ അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ച് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .
വിധി പുറത്തുവരുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ അക്രമം ഉണ്ടായേക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയായ കൗമാരക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് ജോധ്പൂര്‍ കോടതി വിധി പ്രസ്താവിക്കുന്നത്.
മധ്യപ്രദേശിലെ ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നതിനിടയിലാണ് കൗമാരക്കാരി പീഡനത്തിന് ഇരയാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  a month ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  a month ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  a month ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  a month ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  a month ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  a month ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  a month ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു; ഇരട്ട സഹോദരനായ തിരച്ചില്‍ തുടരുന്നു

Kerala
  •  a month ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  a month ago