HOME
DETAILS

മുസ്്‌ലിംകളെ സ്ഥാനാര്‍ഥികളാക്കാതിരുന്നത് വലിയ തെറ്റെന്ന് ഉമാഭാരതി

  
backup
February 27 2017 | 19:02 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഉമാഭാരതി.
എല്ലാ മതസ്ഥരേയും ഉള്‍കൊള്ളാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് വലിയ തെറ്റാണെന്ന് ബി.ജെ.പിയുടെ താരപ്രചാരകരിലൊരാളായ ഉമാ ഭാരതി സി.എന്‍.എന്‍-ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്തുകൊണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെന്നത് നേതൃത്വം ചിന്തിക്കേണ്ടതാണ്. ഇത് ഒരിക്കല്‍പോലും തിരുത്താന്‍ പറ്റാത്ത പിഴവാണ് ബി.ജെ.പിക്കുണ്ടാക്കിയിരിക്കുന്നത്.
ഇക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാക്ക് മുന്‍പാകെ ചൂണ്ടിക്കാണിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ആരെ ഭരണത്തിലേറ്റണമെന്ന് തീരുമാനിക്കാനുള്ള സംഘ ശക്തി മുസ്‌ലിം സമുദായത്തിനുണ്ടെന്ന തിരിച്ചറിവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനതയില്‍ ബി.ജെ.പിക്ക് അടിതെറ്റുന്നുവെന്നും പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന തുറന്നുപറച്ചിലിന് ഉമാഭാരതിയെ പ്രേരിപ്പിച്ചത്.
അതേസമയം ഇതേ വാദമുയര്‍ത്തി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും രംഗത്തെത്തി.
തെരഞ്ഞടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് നിര്‍ഭാഗ്യകരമായെന്നും അടുത്ത തവണ ഇത്തരത്തിലുള്ള തെറ്റ് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും, മന്ത്രിസഭായോഗത്തില്‍ അംഗീകാരമായില്ല

Kerala
  •  11 days ago
No Image

സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിനവും കുതിപ്പ് തന്നെ 

Business
  •  11 days ago
No Image

ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്, എന്തിനാണ് ഇന്ത്യയ്ക്ക് 21 ദശലക്ഷം ഡോളര്‍ നല്‍കുന്നത്?;  സാമ്പത്തിക സഹായം റദ്ദാക്കിയതിനെ ന്യായീകരിച്ച് ട്രംപ്

International
  •  11 days ago
No Image

വീണ്ടും കാട്ടാനക്കൊല; തൃശൂരില്‍ 60കാരന്‍ കൊല്ലപ്പെട്ടു 

Kerala
  •  11 days ago
No Image

മുറിവിൽ മരുന്ന് പുരട്ടി, കൊമ്പന്റെ ആരോ​ഗ്യ നില മോശം;  കൂടുതൽ പരിചരണത്തിനായി കോടനാട്ടേക്ക് 

International
  •  11 days ago
No Image

'സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ പൂര്‍ണമായും പിന്മാറുക; മുഴുവന്‍ ബന്ദികളേയും വിട്ടയക്കാന്‍ തയ്യാര്‍' പ്രഖ്യാപനവുമായി ഹമാസ്

International
  •  11 days ago
No Image

ഉപയോ​ഗ ശൂന്യമായ മരുന്നുകൾ തലവേദനയായോ..പരിഹാരമുണ്ട്

Environment
  •  11 days ago
No Image

ലബനാനില്‍ വട്ടമിട്ട് പറന്ന് ഇസ്റാഈൽ ഡ്രോണുകൾ; സേന പൂർണമായും പിന്മാറിയില്ല, തങ്ങളുടെ വടക്കൻ മേഖലയുടെ സുരക്ഷ ഉറപ്പാക്കാനെന്ന് വിശദീകരണം

International
  •  11 days ago
No Image

തലസ്ഥാനം ആര് ഭരിക്കും? ഡല്‍ഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; സത്യപ്രതിജ്ഞ നാളെ

National
  •  11 days ago
No Image

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചു

Kerala
  •  11 days ago