HOME
DETAILS
MAL
ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്ഡ്
backup
June 14 2016 | 23:06 PM
കൊടുങ്ങല്ലൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്ഡ്. പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
രണ്ട് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നുമാണ് ഉപയോഗശൂന്യമായ ഭക്ഷണ വസ്തുക്കള്‍ പിടികൂടിയത്. കാലാവധി കഴിഞ്ഞ പാക്കറ്റ് പാല്, നാല്‍പ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.
നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ജെ ജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരിം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജെയിംസ്, ഗായത്രി, അഭീഷ്, ദീപ റെയ്ഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."