HOME
DETAILS

വയലില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയ ദലിത് യുവാവിനെ തമിഴ്‌നാട്ടില്‍ അടിച്ചു കൊന്നു

  
backup
February 16 2020 | 06:02 AM

national-dalit-man-lynched-for-defecating-in-field-seven-arrested-2020

ചെന്നൈ: വയലില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയ ദലിത് യുവാവിനെ അടിച്ചു കൊന്നു. ചെന്നൈ വില്ലുപുരത്താണ് സംഭവം. വില്ലുപുരത്ത് ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്.

ജോലിക്ക് പോവുന്നതിനിടെയാണ് ശക്തിവേല്‍ കൊല്ലപ്പെട്ടത്. യുവാവിനെ വലില്‍ കണ്ട ഒരു സ്ത്രീ ബഹളം വെച്ച് ആളെ കൂട്ടുകയായിരുന്നു. തന്നോട് ശക്തിവേല്‍ മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു. ഇതോടെ ആളുകള്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ അടിക്കാന്‍ തുടങ്ങി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ആളുകള്‍ ശക്തിവേലിനെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല., മാത്രമല്ല ഇയാളോട് അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാവാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് സഹോദരി വന്ന് യുവാവിനെ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തി അല്‍പ സമയം കഴിഞ്ഞപ്പോഴേക്ക് ശക്തിവേല്‍ ബോധരഹിതനാവുകയും മരിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലിസ് ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമതോമസ് എംഎല്‍എ ആശുപത്രി വിട്ടു

Kerala
  •  18 days ago
No Image

റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും 

Kerala
  •  18 days ago
No Image

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  18 days ago
No Image

ചേര്‍ത്തലയിലെ സജിയുടെ മരണം; തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്

Kerala
  •  18 days ago
No Image

റൊണാൾഡോയില്ല, പ്രിയപ്പെട്ട അഞ്ച് താരങ്ങൾ ഇവർ; തെരഞ്ഞെടുപ്പുമായി ബെർബെറ്റോവ്

Football
  •  18 days ago
No Image

ഇന്നും നാളെയും ചൂട് കൂടും; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  18 days ago
No Image

ബെംഗളൂരു മെട്രോ നിരക്ക് വർദ്ധനവിനെതിരെ യാത്ര മുടക്കി പ്രതിഷേധിച്ച് ജനങ്ങൾ; ഇടപെട്ട് സർക്കാർ, വർധന പിൻവലിക്കാൻ നിർദ്ദേശം

National
  •  18 days ago
No Image

ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു

Saudi-arabia
  •  18 days ago
No Image

കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ

National
  •  18 days ago
No Image

ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച 

National
  •  18 days ago

No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  18 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  18 days ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  18 days ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  18 days ago