HOME
DETAILS

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

  
March 02 2025 | 19:03 PM


കോഴിക്കോട്: താമരശ്ശേരി-മുക്കം സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് സമീപം പച്ചക്കറി ലോറി മറിഞ്ഞ് അപകടം. തിരുവനന്തപുരം സ്വദേശികളായ ഡ്രൈവർ മധുവിനും ക്ലീനർ വിനുവിനും പരിക്കേറ്റു. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു

Kerala
  •  7 days ago
No Image

ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത പേയ്‌മെന്റ് വാലറ്റ് പദ്ധതി ഉടൻ നടപ്പിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്

qatar
  •  7 days ago
No Image

കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു

National
  •  7 days ago
No Image

പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ: വിവരം നല്‍കുന്നവർക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം നൽകും

Kerala
  •  7 days ago
No Image

കോഴിക്കോട് ഫറോക്കിൽ 15കാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി

Kerala
  •  7 days ago
No Image

സ്വര്‍ണ വില കുറഞ്ഞ് 50,000 ത്തിന് താഴെ പോകുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ 

Business
  •  7 days ago
No Image

വളാഞ്ചേരിയിൽ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  7 days ago
No Image

ട്രംപിന്റെ പകരച്ചുങ്ക നയം; ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം

International
  •  7 days ago
No Image

എന്തു കൊണ്ടാണ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് വിലക്ക്? പവർ ബാങ്ക് ഒരു അപകടകാരിയാണോ? കൂടുതലറിയാം

uae
  •  7 days ago