HOME
DETAILS

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യവും

  
backup
March 04, 2017 | 8:35 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6-3



കൊട്ടാരക്കര: മൂന്ന് നിലകളുള്ള കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം നടന്നു.  ചടങ്ങില്‍ എം.എല്‍.എ അടക്കമുള്ള  ജനപ്രതിനിധികളെ അവഹേളിച്ചതായി ആരോപിച്ച് സി.പി.എം ജനപ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ചു.   കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് പ്രസവ വാര്‍ഡില്‍ ലിഫ്റ്റ് സ്ഥാപിച്ചത്.  
പ്രവര്‍ത്തനോദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വ്വഹിച്ചു.  മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ കാര്‍ത്തിക വി നാഥ്, എ.എസ് അഞ്ജു, നെല്‍സണ്‍ തോമസ്, കോശി.കെ ജോണ്‍, മീരാ ദേവി, ആശുപത്രി വികസന സമിതി അംഗങ്ങളായ പി. ഹരികുമാര്‍, രമേശ് അമ്പലക്കര, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു.ബി.എന്‍, ആര്‍.എം.ഒ ഡോ. ഡാര്‍വിന്‍ സി പേള്‍, ഡോ. സുരേഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു.  
ഉദ്ഘാടനത്തോടനുബന്ധിച്ച്  ലിഫ്റ്റിന് സമീപം സ്ഥാപിച്ച ശിലാഫലകത്തില്‍ എം.എല്‍.എ യുടെ പേര് ഒഴുവാക്കിയതിലും മുഖ്യപ്രഭാഷണത്തിനായിപ്പോലും നോട്ടീസില്‍ പേര് വയ്ക്കാതിരുന്നതിലും പ്രതിഷേധിച്ചാണ് അയിഷാപോറ്റി എം.എല്‍.എ യും സി.പി.എം ജനപ്രതിനിധികളും ചടങ്ങ് ബഹിഷ്‌കരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  2 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  2 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  2 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  2 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  2 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  2 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  2 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  2 days ago