HOME
DETAILS
MAL
തിരുവനന്തപുരത്ത് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു
backup
January 25 2019 | 07:01 AM
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. അമ്പൂരി കോളനിയിലെ അനൂജ(23)നാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഒരു സംഘം അമ്പൂരി കോളനിയിലേക്ക് പോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."