HOME
DETAILS

പൊന്നാനി മണ്ഡലം യൂത്ത് ലീഗ് വാര്‍ഷിക കൗണ്‍സില്‍ ക്യാംപ്

  
backup
March 05 2017 | 19:03 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2



പൊന്നാനി: പൊന്നാനി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് 'എംപവര്‍' വാര്‍ഷിക കൗണ്‍സില്‍ ക്യാംപും ശില്‍പശാലയും കാഞ്ഞിരമുക്ക് എം ഐ ഇംഗ്ലീഷ് സ്‌കൂളില്‍ ജില്ലാ ജനറല്‍  സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു.
യു മുനീബ് അധ്യക്ഷനായി. ഷാഫി ചാലിയം, ഹമീദ് ഫാറൂഖി ക്ലാസെടുത്തു. സയ്യിദ് അബ്ദുറഹ്മാന്‍ ഫൈസല്‍ ബാഫഖി തങ്ങള്‍, വി കെ എം ഷാഫി, കെ സി ശിഹാബുദ്ദീന്‍ പുറങ്ങ്, ഉമര്‍ തലാപ്പില്‍, അഷ്‌റഫ് കാട്ടില്‍,  ഇ ഷമീര്‍, അഷ്‌റഫ് വളയംകുളം, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, ഷാനവാസ് വട്ടത്തൂര്‍, പി പി ഉമ്മര്‍, ടി കെ അബ്ദുല്‍ ഗഫൂര്‍,  ടി കെ അബ്ദുറഷീദ്, എം എ ഹസീബ്, അക്ബര്‍ തെക്കേപ്പുറം സംസാരിച്ചു. ചര്‍ച്ചകള്‍ക്ക്  കോയ മാസ്റ്റര്‍ തറോല, സി പി ശിഹാബ്, സാദിഖ് നെച്ചിക്കല്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  16 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  16 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  16 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  16 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  16 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  16 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  16 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  16 days ago