HOME
DETAILS

അവയവ ദാനം സമൂഹത്തോടുള്ള സേവനം: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
March 05, 2017 | 7:52 PM

%e0%b4%85%e0%b4%b5%e0%b4%af%e0%b4%b5-%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3




കോഴിക്കോട്: അവയവ ദാനം സമൂഹത്തോടുള്ള വലിയ സേവനമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനും സദയം ചാരിറ്റബില്‍ ട്രസ്റ്റും സംയുക്തമായി കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച അവയവ ദാന കാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണപ്പെട്ട് സംസ്‌കരിക്കപ്പെടുന്ന ശരീരത്തില്‍ നിന്ന് കുറെയേറെ രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സഹായകരമാകുന്ന പ്രവര്‍ത്തനം നടത്തുന്നത് പുണ്യകരമാണ്. ഇത്തരമൊരു കാംപയിന് ഡോക്ടര്‍മാരുടെ സംഘടന തന്നെ മുന്നിട്ടിറങ്ങിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.ഡി.എ മലബാര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബിനു പുരുഷോത്തമന്‍ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം. എല്‍.എ, റിജോ, രമേഷ്‌കുമാര്‍, ഡോ. കെ.ആര്‍ ദിനേശ്, ഡോ ഹുസൈന്‍ മണിക്ഫാന്‍, ഡോ. ഗിരീഷ് കുമാര്‍,ഡോ ധന്യ മുരളീധരന്‍ സംസാരിച്ചു. ഡോ. ജയമീന, ഡോ. ഫിറോസ് ക്ലാസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  a day ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  a day ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  a day ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  a day ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  a day ago