HOME
DETAILS

ഹൈക്കോടതി തുണച്ചു, അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം

  
backup
March 03 2020 | 06:03 AM

arooja-school-student-issue-2020

കൊച്ചി: തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കോടതിയുടെ കനിവ്. സ്‌കൂളിലെ 28 പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നാളെ മുതലുള്ള മൂന്ന് പരീക്ഷകള്‍ എഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഉപാധികളോടെയാണ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്. നാളെയും 14,18 തീയതികളില്‍ നടക്കുന്ന പരീക്ഷകളും എഴുതാം.

സി.ബി.എസ്.ഇയുടെ അംഗീകാരം ഇല്ലാത്തതിനെ തുടര്‍ന്നാണ് ഈ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കഴിഞ്ഞദിവസം സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന വിഷയത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ആറുസെന്റിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 350 കുട്ടികള്‍ക്ക് ഒരു ശുചിമുറി മാത്രമാണ് ഉള്ളത്. മാത്രമല്ല സി.ബി.എസ്.ഇ നിഷ്‌കര്‍ഷിക്കുന്ന നോംസ് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും സിബിഎസ്ഇ കോടതിയില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago