HOME
DETAILS
MAL
അദാലത്ത് നടത്തും
backup
March 06 2017 | 19:03 PM
നെടുമങ്ങാട്: റീജീയണല്‍ അര്‍ബന്‍ സഹകരണസംഘത്തില്‍ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്കായി നവകേരളീയ കുടിശിക നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ കണക്ക് അവസാനിപ്പിക്കുന്നതിനായി ഒന്‍പതിന് രാവിലെ പത്ത് മുതല്‍ നാലുവരെ സംഘം ഹാളില്‍ വച്ച് അദാലത്ത് നടത്തുമെന്നു സംഘം സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."