HOME
DETAILS

മാര്‍ഗതടസം സൃഷ്ടിച്ച കേസില്‍ എം.പിയും നേതാക്കളും കോടതിയില്‍ കീഴടങ്ങി

  
backup
March 07 2017 | 20:03 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a4%e0%b4%9f%e0%b4%b8%e0%b4%82-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8

കാഞ്ഞങ്ങാട്: നിരോധനം ലംഘിച്ചു പാത ഉപരോധിച്ച കേസില്‍ വാറണ്ട് പ്രതിയായ എം.പിയും നേതാക്കളും കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ഇവര്‍ ജാമ്യത്തിലിറങ്ങി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എം.പി അടക്കമുള്ള 17 പേരാണു കേസില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യത്തിലിറങ്ങിയത്. ദേശീയ തൊഴിലുറപ്പ് യൂനിയന്റെ( സി.ഐ.ടി.യു)ന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ ഉപരോധ സമരത്തിന്റെ ഭാഗമായി നിരോധനം ലംഘിച്ചു പാതയില്‍ മാര്‍ഗ തടസം സൃഷ്ടിച്ചുവെന്ന കേസിലാണ് എം.പി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ കു ഞ്ഞിരാമന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ കണ്ണന്‍ നായര്‍ ഉള്‍പ്പടെയുള്ളവരാണു പ്രതികളായത്. 2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവര്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി യതോടെ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റി വച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago