HOME
DETAILS

പകല്‍ വീടുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും: മേയര്‍

  
backup
January 31, 2019 | 6:41 AM

%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

മട്ടാഞ്ചേരി: വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ച് നഗരസഭ പകല്‍ വീടുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ നഗരസഭ വക പകല്‍ വീടിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. വയോജനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മെട്രോ,വിമാന യാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണെന്നും മേയര്‍ പറഞ്ഞു.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.സാബു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സീനത്ത് റഷീദ്, മുന്‍ കൗണ്‍സിലര്‍മാരായ അഗസ്റ്റസ് സിറിള്‍, ആര്‍.നവീന്‍കുമാര്‍, ഫോര്‍ട്ടുകൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജ് കുമാര്‍, പി.എം സുബൈര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  4 days ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  4 days ago
No Image

മസ്‌കത്തില്‍ ചില പ്രദേശങ്ങളില്‍ ചെറിയമഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

oman
  •  4 days ago
No Image

അബുദബിയുടെ മുഖച്ഛായ മാറും; മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ പുറത്ത്

uae
  •  4 days ago
No Image

പത്ത് ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരം മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയതിന് അറസ്റ്റിൽ

Cricket
  •  4 days ago
No Image

വ്യാജ എക്‌സിറ്റ് പെർമിറ്റ് നിർമ്മാണം; ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

മിന്നിമറയുന്ന നിമിഷങ്ങൾ; ദുബൈയിലെ റോബോടാക്സികളുടെ സുരക്ഷ നിർണ്ണയിക്കുന്നത് 'ഡാറ്റാ വേഗത'

uae
  •  4 days ago
No Image

അച്ഛാ, അമ്മേ... നിങ്ങളുടെ മകൾ തോറ്റുപോയി; ആത്മഹത്യാക്കുറിപ്പിൽ ഉള്ളുലയ്ക്കുന്ന വാക്കുകൾ; അധ്യാപികയുടെ ആത്മഹത്യയിൽ പീഡനാരോപണവുമായി കുടുംബം

National
  •  4 days ago
No Image

പ്രാദേശിക സംസ്‌കാരവും നവോത്ഥാനവും പ്രോത്സാഹിപ്പിക്കാന്‍ മുസന്ദം കേന്ദ്രം അവസാനഘട്ടത്തിലേക്ക്

oman
  •  4 days ago
No Image

സഊദി-യുഎഇ ബന്ധം പ്രാദേശിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതം: ഫൈസൽ രാജകുമാരൻ

uae
  •  4 days ago