HOME
DETAILS
MAL
കൊറോണ വൈറസ്: ഇറാനി കപ്പ് അടക്കം എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളും റദ്ദാക്കി ബി.സി.സി.ഐ
backup
March 14 2020 | 11:03 AM
മുംബൈ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടക്കുന്ന എല്ലാ ടൂര്‍ണമെന്റുകളും മാറ്റിവച്ച് ബി.സി.സി.ഐ. ഇനിയൊരു അറിയിപ്പ് വരുന്നതു വരെ മത്സരങ്ങളുണ്ടാവില്ലെന്നാണ് തീരുമാനം.
മാര്‍ച്ച് 18 ന് നടക്കേണ്ടിയിരുന്ന ഇറാനി കപ്പ് അടക്കമുള്ള മത്സരങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. വനിതാ ടീമിന്റെ വണ്‍-ഡേ ചാലഞ്ചര്‍, അണ്ടര്‍ 19 വണ്‍-ഡേ, അണ്ടര്‍ 19 ടി20 ലീഗ് തുടങ്ങിയ കളികളും മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."