HOME
DETAILS

കൊച്ചിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കും: കെ.ജെ മാക്‌സി

  
backup
June 19 2016 | 00:06 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4

മട്ടാഞ്ചേരി: കൊച്ചിയുടെ ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്തി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കെ.ജെ മാക്‌സി എം.എല്‍.എ. കേരള ഹാന്‍ഡി ക്രാഫ്റ്റ് ഡീലേഴ്‌സ് ആന്റ് മാനുഫാക്‌ച്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.ബി മജ്‌നു അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി എം.എല്‍.എ ജോണ്‍ഫെര്‍ണാണ്ടസ്, കൗണ്‍സിലര്‍മാരായ ടി.കെ.അഷറഫ്, സുനിത അഷറഫ് ,കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി വി.എച്ച്. ഷിഹാബുദ്ധീന്‍, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് കെ.ബി.രാജന്‍, സിനഗോഗ് വാര്‍ഡന്‍ ക്യൂനി ഹലേഗ, കിഷോര്‍ ശ്യാംജി, എ.അനീഷ്, മെല്‍വിന്‍ സിമേതി, റോക്കി. സി. നെരോത്ത് എന്നിവര്‍ സംസാരിച്ചു.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന മദപ്പാടിലായിരുന്നു, തുടര്‍ച്ചയായ വെടിക്കെട്ടും ആനകളുടെ കാലില്‍ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചു'; കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  9 days ago
No Image

റമദാൻ കാലത്തെ ഇഷ്ട പാനീയം; ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന റൂഹ് അഫ്സ

Business
  •  9 days ago
No Image

റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സഊദി അറേബ്യ

latest
  •  9 days ago
No Image

ഘടകകക്ഷികളുടെ എതിരഭിപ്രായം തള്ളി; കിഫ്ബിയുടെ റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി

Kerala
  •  9 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍; തീയതിയും സമയവുമറിയാം, കൃത്യനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണേ...

Kerala
  •  9 days ago
No Image

സൈനിക പരിശീലനത്തിനിടെ അപകടം; കുവൈത്തില്‍ രണ്ട് കരസേന ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

uae
  •  9 days ago
No Image

അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍, ആരോടും ഇടപെടാത്ത പ്രകൃതം; മനീഷിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ അടിമുടി ദുരൂഹത

Kerala
  •  9 days ago
No Image

പൊതുജന വിശ്വസത്തില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനം നേടി യുഎഇ

uae
  •  9 days ago
No Image

'ടെല്‍ അവീവ് സ്‌ഫോടനത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ? ;  തെറ്റിദ്ധാരണയുണ്ടാക്കാന്‍ കരുതിക്കൂട്ടി നടത്തിയതെന്ന സംശയം പ്രകടിപ്പിച്ച് ഇസ്‌റാഈലി നിരീക്ഷകര്‍

International
  •  9 days ago
No Image

അബൂദബിയില്‍ മാലിന്യം തള്ളിയാല്‍ പോക്കറ്റു കാലിയാകും, ജാഗ്രതൈ

uae
  •  9 days ago