HOME
DETAILS

കൃത്രിമ പാനീയങ്ങള്‍ക്ക് ബദലുകള്‍ തേടി പൊന്നാനി നഗരസഭ

  
backup
March 09 2017 | 20:03 PM

%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%80%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d



പൊന്നാനി: അത്യുല്‍പാദന ശേഷിയുള്ള കുറിയ ഇനം ഇളനീര്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. കൃത്രിമ പാനീയങ്ങള്‍ക്കെതിരെയുള്ള  നാട്ടുപ്രതിരോധത്തിന്റെ ഭാഗമായാണ് പൊന്നാനി നഗരസഭ ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
പൊന്നാനി  നഗരസഭയിലെ മുഴുവന്‍  വീടുകളിലും ഒരു കുറിയ ഇനംഇളനീര്‍ തെങ്ങ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്  തൈകള്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ ആയിരം കുടുംബങ്ങള്‍ക്കാണ് തൈകള്‍  വിതരണം ചെയ്തത്.
പൊന്നാനി നഗരസഭ  2016 2017 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര തെങ്ങുകൃഷി വികസന പദ്ധതി പ്രകാരം  75 ശതമാനം സബ്‌സിഡി നിരക്കിലാണ് തൈകള്‍ നല്കുന്നത്. നാളികേര വികസന ബോര്‍ഡിനു കീഴിലുള്ള നേരിയമംഗലം ഫാമില്‍ നിന്നാണ് അത്യുല്‍പാദന ശേഷിയുള്ള ഇളനീര്‍ തെങ്ങിന്‍ തൈകള്‍ ഇതിനായി കൊണ്ടു വന്നിട്ടുള്ളത്. പുഴമ്പ്രത്ത് നടന്ന  വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. രമാദേവി അധ്യക്ഷനായി. സേതു മാധവന്‍, വി.വി സുഹറ, പി. രാമകൃഷ്ണന്‍, ധന്യ .പി,  ശ്യാമള, ഒ.വി ഹസീന, കെ.പി വത്സല, ജൈവ കര്‍ഷകന്‍ രജീഷ് ഊപ്പാല കൃഷി ഓഫീസര്‍മാരായ വാസുദേവന്‍, വിജയശ്രീ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം: പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി പൊലിസ്, ദുർബല വകുപ്പുകൾ മാത്രം

crime
  •  14 days ago
No Image

വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Kerala
  •  14 days ago
No Image

സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത

Kerala
  •  14 days ago
No Image

ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

uae
  •  14 days ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

crime
  •  14 days ago
No Image

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

crime
  •  14 days ago
No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  14 days ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  14 days ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  14 days ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  14 days ago