HOME
DETAILS

നിരീക്ഷണത്തിലുള്ളയാളെ കടത്തിക്കൊണ്ടുപോയ കൗണ്‍സിലര്‍ അറസ്റ്റില്‍; തഹസില്‍ദാരുടെ അനുമതിയോടെയാണ് കൊണ്ടുപോയതെന്ന് കൗണ്‍സിലര്‍

  
backup
March 27 2020 | 11:03 AM

covid-19-consillor-arrested-in-kannur1234

 

കണ്ണൂര്‍: താണയിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു കൊവിഡ് നിരീക്ഷണത്തിലാക്കിയ ആളെ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ കോര്‍പറേഷനിലെ ലീഗ് കൗണ്‍സിലറെ പൊലിസ് അറസ്റ്റുചെയ്തു. താണ ഡിവിഷനിലെ കൗണ്‍സിലര്‍ എം. ഷഫീഖിനെയാണ് ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തെ സ്റ്റേഷനില്‍ നിന്നു ജാമ്യത്തില്‍ വിട്ടു. താണയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ പാര്‍പ്പിച്ച ഇദ്ദേഹത്തിന്റെ ബന്ധുവിനെ വ്യാഴാഴ്ച രാത്രി കടത്തിക്കൊണ്ടുപോയെന്നു നിരീക്ഷണത്തില്‍ കഴിയുന്ന മറ്റുള്ളവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ഹോസ്റ്റലില്‍ സൗകര്യമില്ലാത്തതിനാല്‍ തഹസില്‍ദാരുടെ വാക്കാല്‍ അനുമതിയോടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും കടത്തിക്കൊണ്ടുപോയിട്ടില്ലെന്നും ഷഫീഖ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago